Miss myanmar 2024

Fashion Shows&events

മിസ് മ്യാന്മാർ 2024

മ്യാൻമറിലെ യാങ്കോണിൽ വെച്ച് നടന്ന മിസ്സ് യൂണിവേഴ്സ് മ്യാൻമർ 2024 ഫൈനൽ മത്സരത്തിൽ തെട്ട് സാൻ അൻഡേഴ്സൺ കിരീടം ചൂടി. യങ്കോൺ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു മത്സരം

Read More