• Tue. Dec 5th, 2023

FASHION

ഫാഷന്‍ ബ്ലോഗിങ്ഒരു വ്യക്തിയോ ചെറിയ ഗ്രൂപ്പുകളോഅല്ലെങ്കില്‍ കമ്പനികളോസൃഷ്ടിക്കുന്നതാണ് ബ്ലോഗുകള്‍.വ്യക്തിഗത ഡയറിയെന്ന്പറയാവുന്ന വെബ് സൈറ്റാണിത്
ഫാഷന്‍ മാഗസിനുകളുംഡിജിറ്റല്‍ മീഡിയയുംവിപുലമായ അവസരങ്ങളാണ്വാഗ്ദാനം ചെയ്യുന്നത്.ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്സ്വതന്ത്രമാധ്യമപ്രവര്‍ത്തകരായിജോലി ചെയ്യുന്നതിനും സാഹചര്യമുണ്ട്.
ആഗോള തലത്തില്‍ ഫാഷന്‍രംഗം വളരുന്നതിന് സമാന്തരമായിഫാഷന്‍ ജേണലിസവും വളര്‍ന്നു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ലോകത്തിന്‍റെ പലയിടങ്ങളിലായിനിരവധി ഫാഷന്‍ മാഗസിനുകള്‍പുതുതായി ആരംഭിച്ചു
ഫാഷൻ ജേർണലിസം ചരിത്രവഴികളിലൂടെ

Latest News

KIDS KERALA FASHION WEEK 2023

ഗ്രീൻ ഫാഷൻ ഷോയുമായി പൊളിച്ചടുക്കി എസ്. എച്ച്. കോളേജ് ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ ഇക്കണോമിക്സ് വിഭാഗം, ഇൻസ്റ്റിറ്റ്യൂഷണൽ ഇന്നവേറ്റീവ് കൗൺസിൽ,…

പ്രശസ്ത ഫാഷൻ ബ്യൂട്ടി ലൈഫ് സ്റ്റൈൽ മാസിക ആയ “റാംപ് ആൻഡ് കോംബ് ” ന്റെ പ്രകാശനം എറണാംകുളത്ത് വച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും പട്ടണം ഡിസൈനറി ഉടമയും ആയ പട്ടണം റഷീദ് ബ്യൂട്ടി പേജന്റ് ആയ അർച്ചന രവിക്ക് നൽകി പ്രകാശനം ചെയുന്നു.

പ്രശസ്ത ഫാഷൻ ബ്യൂട്ടി ലൈഫ് സ്റ്റൈൽ മാസിക ആയ "റാംപ് ആൻഡ് കോംബ് " ന്റെ പ്രകാശനം എറണാംകുളത്ത് വച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും പട്ടണം ഡിസൈനറി ഉടമയും ആയ പട്ടണം റഷീദ് ബ്യൂട്ടി...

FASHION SHOW 2023 AT SOBHA CITY MALL THRISSUR

Dive yourself and explore the exciting realm of new fashion, this October 21st,2023 with Belleza Magazine in association with sobha City Mall Thrissur. Sobha City...

Viji’s Handmade & Natural

Keeps your skin supple and smooth Moisturizes your skin Hydrate & nourishes your skin Acts an excellent base for your foundation Protects your skin from...