പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ് (അലഹബാദ്), ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. പ്രയാഗ് രാജിലെ കുംഭമേള
Read Moreസൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് വാർത്തകളിലിടം നേടിയിരിക്കുകയാണ് എൺപതുകാരിയായ കൊറിയൻ മുത്തശ്ശി. ചെറുപ്പക്കാരികളായ യുവതികളോട് മത്സരിച്ചാണ് മോഡൽ കൂടിയായ ചോയ് സൂൻ ഹ്വാ ചരിത്രം കുറിച്ചിരിക്കുന്നത്. മിസ് യൂണിവേഴ്സ് കൊറിയ
Read Moreഫാഷന്‍ മാഗസിനുകള്‍എന്നു കേട്ടാല്‍ മലയാളികളുടെമനസിലേക്കെത്തുന്ന ചിത്രങ്ങള്‍വോഗിന്‍റെയും ഫെമിനയുടെയുമൊക്കെയാകും. വോഗ്,ബസാര്‍, ഫെമിന, കോസ്മോപെളിറ്റന്‍, വുമന്‍സ് ഇറഇങ്ങനെ എത്രയെത്ര ഫാഷന്‍മാഗസിനുകളാണുള്ളത്.പുത്തന്‍ ട്രെന്‍ഡുകളുംഫാഷനും സെലിബ്രിറ്റീസ്വിശേഷങ്ങളുമൊക്കെയായിവായനക്കാരുടെ പ്രിയംസ്വന്തമാക്കിയവയാണ് ഈമാഗസിനുകള്‍. ഡിജിറ്റല്‍വായനയുടെ നാളുകളിലുംഇതുപോലുള്ള പുസ്തകങ്ങള്‍വായിക്കാന്‍
Read More