• Tue. Dec 5th, 2023

Rampandcomb

  • Home
  • കേരളത്തിലെ കുട്ടികൾക്കായിKERALA PRINCE & PRINCESS (സീസൺ 2 ) വരുന്നു . 4 വയസ്സ് മുതൽ 17 വയസ്സ് വരെ ഉള്ള കുട്ടികൾക്കാണ് പ്രവേശനം.

കേരളത്തിലെ കുട്ടികൾക്കായിKERALA PRINCE & PRINCESS (സീസൺ 2 ) വരുന്നു . 4 വയസ്സ് മുതൽ 17 വയസ്സ് വരെ ഉള്ള കുട്ടികൾക്കാണ് പ്രവേശനം.

ഫാഷൻ ജേർണലിസം ചരിത്രവഴികളിലൂടെ

ഫാഷന്‍ മാഗസിനുകള്‍എന്നു കേട്ടാല്‍ മലയാളികളുടെമനസിലേക്കെത്തുന്ന ചിത്രങ്ങള്‍വോഗിന്‍റെയും ഫെമിനയുടെയുമൊക്കെയാകും. വോഗ്,ബസാര്‍, ഫെമിന, കോസ്മോപെളിറ്റന്‍, വുമന്‍സ് ഇറഇങ്ങനെ എത്രയെത്ര ഫാഷന്‍മാഗസിനുകളാണുള്ളത്.പുത്തന്‍ ട്രെന്‍ഡുകളുംഫാഷനും സെലിബ്രിറ്റീസ്വിശേഷങ്ങളുമൊക്കെയായിവായനക്കാരുടെ പ്രിയംസ്വന്തമാക്കിയവയാണ് ഈമാഗസിനുകള്‍. ഡിജിറ്റല്‍വായനയുടെ നാളുകളിലുംഇതുപോലുള്ള പുസ്തകങ്ങള്‍വായിക്കാന്‍ മാത്രമല്ല പ്രത്യേകഇഷ്ടം തോന്നിയ മാഗസിനുകളിലെചിത്രങ്ങളും ആര്‍ട്ടിക്കിളുകളുമൊക്കെവെട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കുന്നവരുമുണ്ട്.ഫാഷന്‍ ജേണലിസത്തിന്മാത്രമായി മലയാള മാധ്യമങ്ങളില്‍വലിയൊരു ഇടമില്ലെന്നത്യാഥാര്‍ഥ്യമാണ്.…

we are proudly started a quarterly women’s fashion magazine “rampandcomb”only one in malayalam exclusively for women’s fashion trends

5 Health Benefits of Millets: കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പറയുന്ന മില്ലറ്റിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാം

5 Health Benefits of Millets: മില്ലെറ്റിന്‍റെ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സർക്കാരിന്‍റെ  പദ്ധതിയെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ എടുത്തു പറയുന്ന ഈ അവസരത്തില്‍  നമ്മുടെ ഭക്ഷണ ക്രമത്തില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുന്ന ചെറു ധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയാം . ചെറുധാന്യങ്ങള്‍ അല്ലെങ്കില്‍ മില്ലെറ്റിന്‍റെ…

Weight Loss Drink: ഈ 3 സ്പെഷ്യൽ പാനീയത്തോടെ ദിനം ആരംഭിക്കൂ, പൊണ്ണത്തടി വെണ്ണപോലെ ഉരുക്കാം!

Weight Loss Drink: ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉറപ്പിക്കുക എന്നതാണ്.  ഇതുകൂടാതെ ചില പാനീയങ്ങളുണ്ട് അത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

Anupama Parameswaran: ഇതാണ് അനുപമയുടെ ഫേവറിറ് പെറ്റ്

Anupama Parameswaran: ഇതാണ് അനുപമയുടെ ഫേവറിറ് പെറ്റ്

Malavika Menon: മാളവിക തന്നെയാണോ എന്ന് ആരാധകർ, താരത്തിൻറെ പുതിയ ചിത്രങ്ങൾ

Malavika Menon: മാളവിക തന്നെയാണോ എന്ന് ആരാധകർ, താരത്തിൻറെ പുതിയ ചിത്രങ്ങൾ

നിങ്ങളുടെ ചര്‍മ്മം മുത്തുപോലെ വെട്ടിത്തിളങ്ങും, ഭക്ഷണക്രമത്തില്‍ ഇവ ഉൾപ്പെടുത്തൂ

Natural Skin Glow:  ചില പ്രത്യേക പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും. കൂടാതെ,  പ്രായത്തിന്‍റെ പ്രഭാവം ചര്‍മ്മത്തില്‍ പെട്ടെന്നൊന്നും  ദൃശ്യമാകില്ല Natural Glow Tips: നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കാൻ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വാങ്ങി പണം …

റോയൽ ലുക്കിൽ പ്രിയ വാര്യർ; ചിത്രങ്ങൾ

റോയൽ ലുക്കിൽ പ്രിയ വാര്യർ; ചിത്രങ്ങൾ

ആര്യയെ മോഷ്ടിച്ച് നേരെ കോടതിയിലേക്ക് പോയി; കല്യാണം അവിടെ വച്ചായിരുന്നു, മിശ്ര വിവാഹത്തെ കുറിച്ച് നോബി മർക്കോസ്

കോമഡി കഥപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നോബി മര്‍ക്കോസ്. മിമിക്രി വേദികളിലും കോമഡി ഷോ കള്‍ക്കും പുറമേ ബിഗ് ബോസിലും നോബി പങ്കെടുത്തിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് താരം.