മലയാള സിനിമ കണ്ട ഉജ്ജ്വല നടന് വിട
മലയാള സിനിമയുടെ സാംസ്കാരിക ചരിത്രത്തിൽ ചിരിയുടെയും ചിന്തയുടെയും സ്വന്തം ഭാഷ സൃഷ്ടിച്ച കലാകാരൻ ശ്രീനിവാസൻ മലയാള സിനിമയോട് വിടപറഞ്ഞിരിക്കുന്നു. നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിരവധി പതിറ്റാണ്ടുകളോളം മലയാള
Read More