Fashion Shows&events

മിസ് യൂണിവേഴ്സ് ഇന്ത്യ 2025

2025ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി രാജസ്ഥാനിലെ മണിക വിശ്വകർമ. അവസാന വർഷ സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദ വിദ്യാർഥിനിയാണ് മണിക. 2025ലെ മിസ്സ് യൂണിവേഴ്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക മാണിക ആയിരിക്കും. കഴിഞ്ഞവർഷത്തെ മിസ്സ് യൂണിവേഴ്സ് കിരീട വിജയിയായ റിയ സിoഗ് കിരീട ധാരണം നടത്തിയത്. ഉത്തർപ്രദേശിൽ നിന്നുള്ള തന്യ ശർമ്മ ഫസ്റ്റ് റണ്ണർ അപ്പ് ആയി, ഹരിയാനയിൽ നിന്നുള്ള മെഹക് ദിംഗ്ര സെക്കൻഡ് റണ്ണർ അപ്പ് ആയി, അമിഷി കൗശിക് മൂന്നാം റണ്ണർ അപ്പ് ആയ

ഓഗസ്റ്റ് 18ന് രാജസ്ഥാനിലെ ജയ്പൂരിൽ ആയിരുന്നു മിസ് ഇന്ത്യ മത്സരത്തിന്റെ രണ്ടാം പതിപ്പ് അരങ്ങേറിയത്. യൂണിവേഴ്സ് ഇന്ത്യയുടെ മാതൃ സംഘടനയായ ഗ്ലാമാനന്ദ് ഗ്രൂപ്പാണ് ഈ പതിപ്പ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *