മിസ്സ് യൂണിവേഴ്സ് മാൾട്ട 2025
മിസ്സ് യൂണിവേഴ്സ് മാൾട്ട 2025 കിരീടം ചൂടി ജൂലിയ ആൻഡ് ക്ലോട്ട്. ഗ്ലോറിയ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു ജൂലിയ മത്സരത്തിൽ എത്തിയത്. നവംബറിൽ നടക്കാനിരിക്കുന്ന 74 മത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ഇനി മാൾട്ടയെ പ്രതിനിധീകരിക്കുക ജൂലിയ ആയിരിക്കും.

ബെസ്റ്റ് ഈവനിംഗ് ഗൗൺ റൗണ്ട്, ബെസ്റ്റ് ഫൈവ് ക്വസ്റ്റ്യൻസ് റൗണ്ട് തുടങ്ങിയ നിരവധി റൗണ്ടുകളെയും മത്സരാർത്ഥികളെയും പിന്തള്ളിയാണ് ജൂലിയ മിസ്സ് യൂണിവേഴ്സ് മാൾട്ട എന്ന കിരീടത്തിലേക്ക് എത്തിയത്

ലൈഫ് ഇവൻസ് എന്ന പ്രശസ്ത ഫാഷൻ കമ്പനിയായിരുന്നു സ്പോൺസർ ചെയ്തത്.
