മിസ് അമേരിക്ക
ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള ഡോ.ഫിലിപ്സ് സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സിൽ സ്ഥിതി ചെയ്യുന്ന വാൾട്ട് ഡിസ്‌നി തിയേറ്ററിനുള്ളിൽ നടന്ന മിസ്സ് അമേരിക്ക മത്സരത്തിന്റെ 97-ാമത് പതിപ്പായിരുന്നു മിസ്സ് അമേരിക്ക 2025.



മത്സരത്തിൽ അലബാമ സംസ്ഥാനത്തെ പ്രതിനിധീകരിച്ച അഭി സ്റ്റോക്കാർഡ് വിജയകിരീടം അണിഞ്ഞു. ചുറു ചുറുക്കും ആത്മവിശ്വാസവും ഉള്ള 52 മത്സരാർത്ഥികളെ പിന്തള്ളിയാണ് അഭി സ്റ്റോക്കാർഡ് മുൻനിരയിൽ എത്തിയത്. ടെക്സസ് സംസ്ഥാനത്തെ അനറ്റ് അഡോ യോബോ രണ്ടും മൂന്നും സ്ഥാനങ്ങൾ അലങ്കരിച്ചു. ഈ വർഷത്തെ മത്സരത്തിൽ ബാൾ റൂം ഡാൻസ് ഉൾപ്പെടെയുള്ള പുതിയ ടാലന്റ് വിഭാഗങ്ങൾ അവതരിപ്പിച്ചിരുന്നു.
