പാകിസ്താനി ഫാഷൻ വീക്ക്
പാകിസ്ഥാൻ ട്രേഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ടിഡിഎപി)യുടെ ഭാഗമായി ഫാഷൻ ഷോ 2023 സംഘടിപ്പിച്ചു. മെയ് 26ന് തെക്കൻ പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലാണ് സംഘടിപ്പിച്ചത്









കറുപ്പ്, പ്ലെയിൻ വൈറ്റ്, തിളങ്ങുന്ന പുഷ്പങ്ങൾ തുടങ്ങിയ ഡിസൈനിലുള്ള വസ്ത്രങ്ങൾ ധരിച്ച മോഡലുകൾ റൺവേയുടെ മോഡി കൂട്ടി, പ്രേക്ഷകർക്ക് ഗംഭീരവും അതിശയകരവുമായ ഒരു ഫാഷൻ വിരുന്നായിരുന്നു പാകിസ്താനിലെ കറാച്ചിയിൽ നടന്നത്.