ജി എൻ ജി മിസിസ് കേരളയുടെ സൗന്ദര്യറാണിമാർ
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചു കൊണ്ട് അതിഗംഭീരമായിരുന്നു ജി എൻ ജി മിസിസ് കേരള ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഒന്നിന്റെ ഗ്രാൻഡ് ഫിനാലെ. കൊച്ചിയിലെ റാഡിസൻ ബ്ലൂവിൽ അരങ്ങേറിയ മത്സരത്തിൽ അഴകിന്റെ റാണിമാരായി പ്രിയങ്കയെയും ജയലക്ഷ്മിയെയും വൃന്ദയെയും ശിൽപയെയുമെല്ലാം തെരഞ്ഞെടുത്തു. ഗോൾഡ്, സിൽവർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.

ഓരോ മത്സരാർഥിയും അവരുടെ സമാനതകളില്ലാത്ത മനോഹാരിതയും കഴിവും വേദിയിൽ പ്രദർശിപ്പിച്ചു. ഗോൾഡ് വിഭാഗത്തിൽ പ്രിയങ്ക കണ്ണൻ കിരീടം സ്വന്തമാക്കിയപ്പോൾ ജയലക്ഷ്മി ദിവാകരനും നസീമ കുഞ്ഞും യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്റ് റണ്ണറപ്പുമായി. വെള്ളി വിഭാഗത്തിൽ വൃന്ദ വിജയ കുമാർ കിരീടം നേടി. ഫസ്റ്റ് റണ്ണറപ്പായി അമിത് ഏലിയാസ്, സെക്കന്റ് റകേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചു കൊണ്ട് അതിഗംഭീരമായിരുന്നു ജി എൻ ജി മിസിസ് കേരള ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഒന്നിന്റെ ഗ്രാൻഡ് ഫിനാലെ. കൊച്ചിയിലെ റാഡിസൻ ബ്ലൂവിൽ അരങ്ങേറിയ മത്സരത്തിൽ അഴകിന്റെ റാണിമാരായി പ്രിയങ്കയെയും ജയലക്ഷ്മിയെയും വൃന്ദയെയും ശിൽപയെയുമെല്ലാം തെരഞ്ഞെടുത്തു. ഗോൾഡ്, സിൽവർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ഓരോ മത്സരാർഥിയും അവരുടെ സമാനതകളില്ലാത്ത മനോഹാരിതയും കഴിവും വേദിയിൽ പ്രദർശിപ്പിച്ചു. ഗോൾഡ് വിഭാഗത്തിൽ പ്രിയങ്ക കണ്ണൻ കിരീടം സ്വന്തമാക്കിയപ്പോൾ ജയലക്ഷ്മി ദിവാകരനും നസീമ കുഞ്ഞും യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കന്റ് റണ്ണറപ്പുമായി. വെള്ളി വിഭാഗത്തിൽ വൃന്ദ വിജയ കുമാർ കിരീടം നേടി. ഫസ്റ്റ് റണ്ണറപ്പായി അമിത് ഏലിയാസ്, സെക്കന്റ് റണ്ണറപ്പ് കിരീടം ഡോ. ശിൽപ ശശികുമാറും സ്വന്തമാക്കി. കഴിഞ്ഞ 25 വർഷമായി ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇലക്‌ട്രിക്കൽ എഞ്ചിനീയറാണ് 48-കാരിയായ ജയലക്ഷ്മി. ജി എൻ ജി മിസിസ് കേരള സ്ഥാപക ദീപ പ്രസന്ന, ദിവ മത്സരത്തിന്റെ സ്ഥാപകരായ അഞ്ജന മസ്കരൻസ്, കാൾ മസ്കരൻസ് എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ നിലവിളക്ക് കൊളുത്തിയാണ് ആഘോഷത്തിന് തുടക്കമിട്ടത്. അമര എസ് പല്ലവി, അപേക്ഷ ദബ്രാൽ, കാൾ മസ്കരൻസ്, കൊച്ചി മുൻ ഡിവൈഎസ്പി അരിൻ ചന്ദ്രബോസ് എന്നിവരടങ്ങുന്നതായിരുന്നു ജൂറി അംഗങ്ങൾ.

ഗ്രാൻഡ് ഫിനാലെയ്ക്ക് മുമ്പ്, കാൾ മസ്കരൻസ്, അനജന മസ്കരൻസ്, അപേക്ഷ ദബ്രാൽ, ഇമേജ് കോച്ച് സിസിലിയ സന്യാൽ, മിസ്സിസ് ഇന്ത്യ – ദി എംപ്രസ് ഓഫ് ദി നേഷൻ വിജയി എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ മാർഗനിർദേശപ്രകാരം മത്സരാർത്ഥികൾക്ക് നാല് ദിവസത്തെ തീവ്രമായ ഗ്രൂമിംഗിന് സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ എല്ലാ വനിതകൾക്കും ദേശീയവും ആഗോളവുമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനാണ് സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ ബഹുമുഖ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ കഥകൾ പങ്കിടാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഒന്നിക്കാൻ കഴിയുന്ന ഇടമാണ്ണറപ്പ് കിരീടം ഡോ. ശിൽപ ശശികുമാറും സ്വന്തമാക്കി. കഴിഞ്ഞ 25 വർഷമായി ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഇലക്‌ട്രിക്കൽ എഞ്ചിനീയറാണ് 48-കാരിയായ ജയലക്ഷ്മി. ജി എൻ ജി മിസിസ് കേരള സ്ഥാപക ദീപ പ്രസന്ന, ദിവ മത്സരത്തിന്റെ സ്ഥാപകരായ അഞ്ജന മസ്കരൻസ്, കാൾ മസ്കരൻസ് എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ നിലവിളക്ക് കൊളുത്തിയാണ് ആഘോഷത്തിന് തുടക്കമിട്ടത്. അമര എസ് പല്ലവി, അപേക്ഷ ദബ്രാൽ, കാൾ മസ്കരൻസ്, കൊച്ചി മുൻ ഡിവൈഎസ്പി അരിൻ ചന്ദ്രബോസ് എന്നിവരടങ്ങുന്നതായിരുന്നു ജൂറി അംഗങ്ങൾ.
ഗ്രാൻഡ് ഫിനാലെയ്ക്ക് മുമ്പ്, കാൾ മസ്കരൻസ്, അനജന മസ്കരൻസ്, അപേക്ഷ ദബ്രാൽ, ഇമേജ് കോച്ച് സിസിലിയ സന്യാൽ, മിസ്സിസ് ഇന്ത്യ – ദി എംപ്രസ് ഓഫ് ദി നേഷൻ വിജയി എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ മാർഗനിർദേശപ്രകാരം മത്സരാർത്ഥികൾക്ക് നാല് ദിവസത്തെ തീവ്രമായ ഗ്രൂമിംഗിന് സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ എല്ലാ വനിതകൾക്കും ദേശീയവും ആഗോളവുമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനാണ് സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ ബഹുമുഖ കഴിവുകൾ പ്രകടിപ്പിക്കാനും അവരുടെ കഥകൾ പങ്കിടാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഒന്നിക്കാൻ കഴിയുന്ന ഇടമാണിത്.