2026-ൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര പേജന്റ് വേദികൾ
സൗന്ദര്യ മത്സരങ്ങൾ ഇന്ന് വെറും രൂപസൗന്ദര്യത്തിന്റെ ആഘോഷമല്ല, മറിച്ച് ആത്മവിശ്വാസം, ബുദ്ധി, നേതൃഗുണങ്ങൾ, സാമൂഹിക ഉത്തരവാദിത്വം — ഇതെല്ലാം ചേർന്ന ഒരു സമഗ്ര വ്യക്തിത്വത്തിന്റെ ആഘോഷമാണ്
2026-ൽ നടക്കാനിരിക്കുന്ന സൗന്ദര്യ മത്സരങ്ങളെ പറ്റി കൂടുതൽ അറിയാം…
മിസ് യൂണിവേഴ്സ് 2026
വേദി : പോർട്ടോ റിക്കോ നവംബറിൽ സംഘടിപ്പിക്കും
മിസ് വേൾഡ് 2026
മുഖ്യ ആശയം : “ബ്യൂട്ടി വിത്ത് എ പർപ്പസ്” ഒക്ടോബറിൽ സംഘടിപ്പിക്കും
മിസ് ഇന്റർനാഷണൽ 2026, ജൂലൈയിൽ സംഘടിപ്പിക്കും
വേദി : ചിക്കാഗോ, അമേരിക്ക
മിസ് എർത്ത് ഡിസംബറിൽ
സംഘടിപ്പിക്കും
പ്രധാന ആശയം : പരിസ്ഥിതി സംരക്ഷണം
മിസിസ് യൂണിവേഴ്സ് 2026 മേയിൽ സംഘടിപ്പിക്കും
മിസ് സുപ്രനാഷണൽ 2026 ജൂലൈയിൽസംഘടിപ്പിക്കും
ഇന്ത്യയിൽ നടക്കാനിരിക്കുന്നതായ ഫെമിന മിസ് ഇന്ത്യ 2026,മിസ് ദിവ 2026 ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായിരിക്കും സംഘടിപ്പിക്കുക. മിസ് യൂണിവേഴ്സ് മിസ് വേൾഡ് എന്നിങ്ങനെയുള്ള അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള മത്സരമാണ് ഇവ.
