ഓസ്റ്റിൻ പീ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ മാഡിസൺ കുൻസ്റ്റ് മിസ് ടെന്നസി യുഎസ്എ 2025 ആയി കിരീടമണിഞ്ഞു.
ഓസ്റ്റിൻ പീ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ മാഡിസൺ കുൻസ്റ്റ് മിസ് ടെന്നസി യുഎസ്എ 2025 ആയി കിരീടമണിഞ്ഞു.
ഇനി വരാനിരിക്കുന്ന മിസ് യുഎസ്എ മത്സരത്തിൽ അവർ ആയിരിക്കും ടെന്നസിയെ പ്രതിനിധീകരിക്കുക.
മിസ് ടെന്നസി യുഎസ്എ മത്സരത്തിലെ മികച്ച അഞ്ച് ഫൈനലിസ്റ്റുകളായി
ഫസ്റ്റ് റണ്ണർ അപ്പ് – മാറ്റി ബാർക്കർ(ഹാർട്ട് ഓഫ് നാഷ്‌വില്ലെ യുഎസ്എ)
രണ്ടാം റണ്ണർ അപ്പ് – സിഡ്‌നി ഗ്രേസ് യംഗ്, (ക്ലാർക്‌സ്‌വില്ലെ യുഎസ്എ)
മൂന്നാം റണ്ണർ അപ്പ് – ഡെസിരീ ഡൈസൺ, (ടിഎൻ വാലി യുഎസ്എ)
നാലാമത്തെ റണ്ണർ അപ്പ് – ടെയ്‌ലർ വൈറ്റ് (മിഡിൽ ടിഎൻ യുഎസ്എ)
മിസ് മെംഫിസ് മെട്രോ യുഎസ്എ ആയ മലോറി വില്യംസിനു പീപ്പിൾസ് ചോയ്സ് അവാർഡും, മിസ് സീക്രട്ട് സിറ്റി യുഎസ്എ ആയ കെൽസി വാൾട്ടേഴ്‌സിന് മിസ് കൺജീനിയാലിറ്റിയും, മിസ് മ്യൂസിക് സിറ്റി യുഎസ്എ ആയ കെൽസി ക്രാഫ്റ്റിന് മോസ്റ്റ് ഫോട്ടോജെനിക് എന്ന പട്ടങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
