ഓട്ടോറിക്ഷ ബാഗ്
ലൂയിസ് വ്യൂട്ടൻ എന്ന ആഡംബര ഫാഷൻ കമ്പനി, വ്യത്യസ്ത തരത്തിലുള്ള ഒരു ബാഗ് വിപണിയിലിറക്കിയിരിക്കുകയാണ്. ഓട്ടോറിക്ഷയുടെ മോഡലിലാണ് ബാഗ് ഇറക്കിയിട്ടുള്ളത്. 35 ലക്ഷമാണ് ബാഗിന്റെ വിലയായി കൊടുത്തിരിക്കുന്നത്. ബ്രാൻഡിന്റെ സ്പ്രിംഗ് സമ്മർ 2026 പുരുഷ വസ്ത്ര ശേഖരത്തിലാണ് ഈ ഹാൻഡ്‌ബാഗ് വെളിപ്പെടുത്തിയത്.
