ന്യൂയോർക്ക് പ്രൈഡിൽ വസ്ത്രശേഖരവുമായി ഇന്ത്യൻ ഡിസൈനർ
ന്യൂയോർക്ക് പ്രൈഡിൽ ആഡംബര പ്രെറ്റ് ശേഖരം അവതരിപ്പിച്ച് ശ്രദ്ധേയനായി പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ മയൂർ ഗിരോത്ര. എൽജിബിടിക്യൂ പ്ലസ് കമ്മ്യൂണിറ്റിയ്ക്ക് വേണ്ടിയാണ് നൂതനവും സുന്ദരവുമായി വസ്ത്രശേഖരം
Read More