ചരിത്രത്തിൽ ആദ്യമായി ബധിരയായ 28 വയസ്സുകാരി മിസ്സ് സൗത്ത് ആഫ്രിക്കയായി തിരഞ്ഞെടുക്കപ്പെട്ടു
മിസ് സൗത്ത് ആഫ്രിക്ക ദക്ഷിണാഫ്രിക്കയിലെ ഒരു ദേശീയ സൗന്ദര്യമത്സരമാണ്. ഇതിലൂടെ ബിഗ് ഫോർ അന്താരാഷ്ട്ര സൗന്ദര്യമത്സരങ്ങളിലും,മേജർ അന്താരാഷ്ട്ര മത്സരമായ മിസ് സുപ്രനാഷണലിലും പങ്കെടുക്കാനുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നതാണ്
Read More