ആര്യയെ മോഷ്ടിച്ച് നേരെ കോടതിയിലേക്ക് പോയി; കല്യാണം അവിടെ വച്ചായിരുന്നു, മിശ്ര വിവാഹത്തെ കുറിച്ച് നോബി മർക്കോസ്
കോമഡി കഥപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നോബി മര്‍ക്കോസ്. മിമിക്രി വേദികളിലും കോമഡി ഷോ കള്‍ക്കും പുറമേ ബിഗ് ബോസിലും നോബി പങ്കെടുത്തിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് താരം.