ഫാഷന്‍ ബ്ലോഗിങ്ഒരു വ്യക്തിയോ ചെറിയ ഗ്രൂപ്പുകളോഅല്ലെങ്കില്‍ കമ്പനികളോസൃഷ്ടിക്കുന്നതാണ് ബ്ലോഗുകള്‍.വ്യക്തിഗത ഡയറിയെന്ന്പറയാവുന്ന വെബ് സൈറ്റാണിത്
ഫാഷന്‍ ബ്ലോഗിങ്ഒരു വ്യക്തിയോ ചെറിയ ഗ്രൂപ്പുകളോഅല്ലെങ്കില്‍ കമ്പനികളോസൃഷ്ടിക്കുന്നതാണ് ബ്ലോഗുകള്‍.വ്യക്തിഗത ഡയറിയെന്ന്പറയാവുന്ന വെബ് സൈറ്റാണിത്.അനൗപചാരികമായ വിവരങ്ങള്‍സൂക്ഷിക്കുന്ന ഇടം. ഫാഷന്‍,വസ്ത്രങ്ങള്‍, ട്രെന്‍റുകള്‍,സ്റ്റൈല്‍ ഇതേക്കുറിച്ചുള്ളചിന്തകളും ആശയങ്ങളുമൊക്കെബ്ലോഗില്‍ കുറിക്കുന്നവരുമുണ്ട്.ഫാഷന്‍ ജേണലിസം മാത്രമുള്ളബ്ലോഗുകള്‍ക്ക് ചില ഫാഷന്‍ഇന്‍ഡസ്ട്രീസ് പിന്തുണനല്‍കാറുമുണ്ട്.വ് ളോഗിങ്ഫാഷന്‍ ബ്ലോഗിങ്ങിനോട്സാമ്യമുള്ളതാണ് വ് ളോഗിങ്ങ്.എന്നാല്‍ പ്രധാന വ്യത്യാസം,ബ്ലോഗില്‍ എഴുത്തും ചിത്രങ്ങളുംമാത്രമാണുള്ളത്.…
ഫാഷന്‍ മാഗസിനുകളുംഡിജിറ്റല്‍ മീഡിയയുംവിപുലമായ അവസരങ്ങളാണ്വാഗ്ദാനം ചെയ്യുന്നത്.ഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്സ്വതന്ത്രമാധ്യമപ്രവര്‍ത്തകരായിജോലി ചെയ്യുന്നതിനും സാഹചര്യമുണ്ട്.
എഴുത്തും ഫോട്ടോ ജേണലിസവുംകേന്ദ്രീകരിച്ചുള്ള ഫാഷന്‍മീഡിയയുടെ ഒരു ഘടകമാണ്ന്യൂസ് ഫാഷന്‍. ഫാഷന്‍ജേണലിസ്റ്റുകളും സാധാരണ മറ്റുമാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നജോലികളാണ് ചെയ്യുന്നത്. പക്ഷേ ഫാഷന്‍ ജേണലിസ്റ്റുകള്‍കൂടുതലും പുത്തന്‍ വസ്ത്രങ്ങള്‍,ട്രെന്‍ഡുകള്‍, ഫാഷന്‍ ഇവന്‍റ്പോലുള്ളവയ്ക്കാണ് കൂടതല്‍ ശ്രദ്ധനല്‍കുന്നത്. ഫാഷന്‍ ഡിസൈനര്‍മാര്‍, സ്റ്റൈലിസ്റ്റുകള്‍, മോഡലുകള്‍തുടങ്ങി ഫാഷന്‍ മേഖലയുമായിചേര്‍ന്നു നില്‍ക്കുന്നവരുമായിഫാഷന്‍ ജേണലിസ്റ്റുകള്‍ക്ക്നല്ല ബന്ധമുണ്ടാകണം.…
ആഗോള തലത്തില്‍ ഫാഷന്‍രംഗം വളരുന്നതിന് സമാന്തരമായിഫാഷന്‍ ജേണലിസവും വളര്‍ന്നു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ലോകത്തിന്‍റെ പലയിടങ്ങളിലായിനിരവധി ഫാഷന്‍ മാഗസിനുകള്‍പുതുതായി ആരംഭിച്ചു
ആഗോള തലത്തില്‍ ഫാഷന്‍രംഗം വളരുന്നതിന് സമാന്തരമായിഫാഷന്‍ ജേണലിസവും വളര്‍ന്നു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ലോകത്തിന്‍റെ പലയിടങ്ങളിലായിനിരവധി ഫാഷന്‍ മാഗസിനുകള്‍പുതുതായി ആരംഭിച്ചു. കൂട്ടത്തില്‍ഏറ്റവും പുതിയ ട്രന്‍ഡുകള്‍റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിഫാഷന്‍ ജേണലിസ്റ്റുകളെനിയമിച്ചത് പാരീസിലായിരുന്നു.ഫാഷന്‍റെ തലസ്ഥാനം എന്നാണല്ലോപാരീസിനെ വിശേഷിപ്പിക്കുന്നത്.ഫാഷന്‍ ബൊട്ടീക്കുകള്‍ഏറെയും പാരീസിലാണ്. 19-ാംനൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആന്‍മാര്‍ഗരറ്റ് ലാന്‍ചെസ്റ്റര്‍, ലാബെല്ലെ അസംബ്ലിക്ക്…
ഫാഷൻ ജേർണലിസം ചരിത്രവഴികളിലൂടെ
ഫാഷന്‍ മാഗസിനുകള്‍എന്നു കേട്ടാല്‍ മലയാളികളുടെമനസിലേക്കെത്തുന്ന ചിത്രങ്ങള്‍വോഗിന്‍റെയും ഫെമിനയുടെയുമൊക്കെയാകും. വോഗ്,ബസാര്‍, ഫെമിന, കോസ്മോപെളിറ്റന്‍, വുമന്‍സ് ഇറഇങ്ങനെ എത്രയെത്ര ഫാഷന്‍മാഗസിനുകളാണുള്ളത്.പുത്തന്‍ ട്രെന്‍ഡുകളുംഫാഷനും സെലിബ്രിറ്റീസ്വിശേഷങ്ങളുമൊക്കെയായിവായനക്കാരുടെ പ്രിയംസ്വന്തമാക്കിയവയാണ് ഈമാഗസിനുകള്‍. ഡിജിറ്റല്‍വായനയുടെ നാളുകളിലുംഇതുപോലുള്ള പുസ്തകങ്ങള്‍വായിക്കാന്‍ മാത്രമല്ല പ്രത്യേകഇഷ്ടം തോന്നിയ മാഗസിനുകളിലെചിത്രങ്ങളും ആര്‍ട്ടിക്കിളുകളുമൊക്കെവെട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കുന്നവരുമുണ്ട്.ഫാഷന്‍ ജേണലിസത്തിന്മാത്രമായി മലയാള മാധ്യമങ്ങളില്‍വലിയൊരു ഇടമില്ലെന്നത്യാഥാര്‍ഥ്യമാണ്.…
Rakul Preet Singh Latest Pcs: മഞ്ഞ ഡിസൈനര്‍ ഡ്രസില്‍ രകുല്‍ പ്രീത് സിംഗ്, ചിത്രങ്ങള്‍ വൈറല്‍
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. ഏറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് രകുൽ… സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്. …