Fashion Shows&events

മിസ് യൂണിവേഴ്സ് ഫിലിപ്പൈൻസ് 2025

മിസ് യൂണിവേഴ്സ് ഫിലിപ്പൈൻസ് 2025 മത്സരത്തിൽ അത്തീസാ മനാലോ വിജയിയ കിരീടം ചൂടി. 66 മത്സരാർത്ഥികൾ പങ്കെടുത്തതിൽ, 24 പേരാണ് ഫൈനലിൽ എത്തിയത്.

ക്വസോൻ പ്രവിശ്യയിലേ 27 വയസ്സുള്ള ഒരു മോഡൽ ആണ് അത്തീസാ മനാലോ. 2018-ൽ ബിനിബിനിംഗ് ഫിലിപ്പിനാസ് ഇന്റർനാഷണൽ കിരീടം നേടിയതോടെയാണ് അവർ ജനശ്രദ്ധ പിടിച്ചു പറ്റിയത്. 2024-ൽ അവർ മിസ് യൂണിവേഴ്സ് ഫിലിപ്പൈൻസ് മത്സരത്തിൽ രണ്ടാം റണ്ണർ-അപ്പ് ആയിരുന്നു.

എസ് എം മാൾ ഓഫ് ഏഷ്യ അറീന, പാസായയിൽ വച്ചാണ് നടന്നത്. ക്സിയൻ ലിം, ഗബ്ബി ഗാർഷ്യ, എരിക ക്രിസ്ടേൺസെൻ ലീ, ടിം യപ്പ എന്നിവർ അവതാരകരായിരുന്നു.

മിസ് യൂണിവേഴ്സ് 2025 മത്സരത്തിൽ ഫിലിപ്പൈൻസ്-നെ പ്രതിനിധീകരിക്കുകഅത്തീസാ മനാലോ ആയിരിക്കും. 2025 നവംബർ 21-ന് തായ്‌ലാൻഡിൽ വച്ചായിരിക്കും മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *