


പ്രശസ്ത ഫാഷൻ ബ്യൂട്ടി ലൈഫ് സ്റ്റൈൽ മാസിക ആയ “റാംപ് ആൻഡ് കോംബ് ” ന്റെ പ്രകാശനം എറണാംകുളത്ത് വച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും പട്ടണം ഡിസൈനറി ഉടമയും ആയ പട്ടണം റഷീദ് ബ്യൂട്ടി പേജന്റ് ആയ അർച്ചന രവിക്ക് നൽകി പ്രകാശനം ചെയുന്നു.
ചടങ്ങിൽ ചീഫ് എഡിറ്റർ വിജീഷ മധു, സബ് എഡിറ്റർ നൗഫിയ ടി. സ്, ജേർണലിസ്റ് ശ്യാമിലി ഷൺമുഖം എന്നിവർ പങ്കെടുത്തു.
മാഗസിൻ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും കോപ്പികൾക്കും താഴെ കാണുന്ന ഫോൺ നമ്പറിലോ, ഇ മെയിൽ ലോ ബന്ധപ്പെടാവുന്നതാണ് 9567767772, rampandcomb@gmail.com, editorrampandcomb@gmail.com