ഫാഷൻ ജേർണലിസം ചരിത്രവഴികളിലൂടെ
ഫാഷന്‍ മാഗസിനുകള്‍എന്നു കേട്ടാല്‍ മലയാളികളുടെമനസിലേക്കെത്തുന്ന ചിത്രങ്ങള്‍വോഗിന്‍റെയും ഫെമിനയുടെയുമൊക്കെയാകും. വോഗ്,ബസാര്‍, ഫെമിന, കോസ്മോപെളിറ്റന്‍, വുമന്‍സ് ഇറഇങ്ങനെ എത്രയെത്ര ഫാഷന്‍മാഗസിനുകളാണുള്ളത്.പുത്തന്‍ ട്രെന്‍ഡുകളുംഫാഷനും സെലിബ്രിറ്റീസ്വിശേഷങ്ങളുമൊക്കെയായിവായനക്കാരുടെ പ്രിയംസ്വന്തമാക്കിയവയാണ് ഈമാഗസിനുകള്‍. ഡിജിറ്റല്‍വായനയുടെ നാളുകളിലുംഇതുപോലുള്ള പുസ്തകങ്ങള്‍വായിക്കാന്‍ മാത്രമല്ല പ്രത്യേകഇഷ്ടം തോന്നിയ മാഗസിനുകളിലെചിത്രങ്ങളും ആര്‍ട്ടിക്കിളുകളുമൊക്കെവെട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കുന്നവരുമുണ്ട്.ഫാഷന്‍ ജേണലിസത്തിന്മാത്രമായി മലയാള മാധ്യമങ്ങളില്‍വലിയൊരു ഇടമില്ലെന്നത്യാഥാര്‍ഥ്യമാണ്.…