ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ ലോകത്തും തിളങ്ങുന്ന താരമാണ് രകുൽ പ്രീത് സിംഗ്. ഏറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ് രകുൽ… സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് താരം. രകുൽ പ്രീത് അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.
ലൈം ഗ്രീൻ ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ജാക്കറ്റ്, ബസ്റ്റി ബ്ലൗസ്, ഷരാര എന്നിവയിൽ രാകുൽ പ്രീത് സിംഗിന്‍റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
