5 Health Benefits of Millets: മില്ലെറ്റിന്‍റെ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സർക്കാരിന്‍റെ പദ്ധതിയെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ എടുത്തു പറയുന്ന ഈ അവസരത്തില്‍ നമ്മുടെ ഭക്ഷണ ക്രമത്തില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുന്ന ചെറു ധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയാം .
ചെറുധാന്യങ്ങള്‍ അല്ലെങ്കില്‍ മില്ലെറ്റിന്‍റെ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സർക്കാരിന്‍റെ പദ്ധതിയെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ എടുത്തു പറയുന്ന ഈ അവസരത്തില്‍ നമ്മള്‍ അറിയാതെ നമ്മുടെ ഭക്ഷണ ക്രമത്തില്‍ നിന്നും ഒഴിവാക്കിയിരിയ്ക്കുന്ന ചെറു ധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയാം