• Tue. Dec 5th, 2023

ഫാഷൻ ഡിസൈനർ വിവിയൻ വെസ്റ്റ്‍വുഡ് ഓർമ്മയായി

ByRampandcomb

Feb 3, 2023
Spread the love

ലണ്ടൻ: ഫാഷൻ ലോകത്ത് വിസ്മയവും വിപ്ലവവും സൃഷ്ടിച്ച വിവിയൻ വെസ്റ്റ്‍വുഡ്

സ്ത്രീ അവകാശങ്ങളിലേക്കും കാലാവസ്ഥ വ്യതിയാനത്തിലേക്കും ശ്രദ്ധ ക്ഷണിക്കാ

ൻ അവർ പ്രശസ്തിയും ഫാഷൻ വേദികളും ഉപയോഗപ്പെടുത്തി.

ബിസിനസുകാരനായ ഭർത്താവ് മാൽകോം മക്ലാരനുമൊത്ത് അവർ സ്ഥാപിച്ച ബോട്ടിക്

ബോട്ടിക് വേഗത്തിൽ വളർന്നു. ലണ്ടൻ, പാരിസ്, മിലാൻ, ന്യൂയോർക് തുടങ്ങി

വിവിധ നഗരങ്ങളിൽ അവർ ഷോ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *